Wednesday, 29 April 2015

നാദാപുരം കലാപം

നാദാപുരം തൂണേരിയിൽ 2015 ജനുവരി 22ന് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷിബിൻ കൊല്ലപ്പെട്ടതിനെ തുടർന്ന് നാദാപുരം, തൂണേരിവെള്ളൂർപ്രദേശത്തെ നിരവധി മുസ്‌ലിം വീടുകൾക്ക് നേരെ വ്യാപകമായ അക്രമവും തീവെപ്പും കൊള്ളയും ഉണ്ടായ സംഭവമാണ് നാദാപുരം കലാപം. 72ഓളം വീടുകൾ തകർക്കപ്പെടുകയും നിരവധി കോടികളുടെ സ്വത്തുവകകൾ നശിപ്പിക്കപ്പെടുകയും നിരവധി വീട്ടുപകരണങ്ങളും ആഭരണങ്ങളും കൊല്ല ചെയ്യപ്പെടുകയുമുണ്ടായി.ഡി.വൈ.എഫ്.ഐ - സി.പി.ഐ.എം പ്രവർത്തകരാണ് കലാപത്തിനു പിന്നിലെന്ന് പറയപ്പെടുന്നു.


No comments:

Post a Comment